top of page

Raghava Varier passed away

റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ കണ്ണാടി വാരിയത്ത് രാഘവ വാരിയർ (95 വയസ്സ് ) ഇന്ന് വെളപ്പിന് 2.40 am ന് നിര്യാതനായി. ഭാര്യ പരേതയായ തിരുവെങ്കിടം വാരിയത്ത് ഭാരതി വാരസ്യാർ.

മക്കൾ : രാജശേഖരൻ ( ഗുരുവായൂർ ക്ഷേത്രം പത്തുകാരൻ, റിട്ടയേർഡ് ധനലക്ഷ്മി ബാങ്ക് മാനേജർ) ആശ സുരേഷ് (വിദ്യ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ) സുനന്ദ മനോജ്‌ (ബാംഗ്ലൂർ ) മരുമക്കൾ : പുഷ്പലത (റിട്ടയേർഡ് സീനിയർ സൂപ്രണ്ട്, K. S. E. B) സുരേഷ് (റിട്ടയേർഡ് സീനി. മാനേജർ അപ്പോളോ ടയേഴ്സ് ) മനോജ്‌ കുമാർ (ബാംഗ്ലൂർ ).

ശവസംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ശേഷം ഗുരുവായൂർ തിരുവെങ്കിടം വാരിയത്ത് വെച്ച്.

ആദരാഞ്ജലികൾ: warriers.org







1,501 views1 comment
bottom of page