Radhamony Varasyar passed away
രാധാമണി വാരസ്യാർ 78 വയസ്സ് മുര്യമംഗലത്ത് വാര്യം, മാമല, എറണാകുളം, ത്രിശൂർ, എരുമപ്പെട്ടി, പഴവൂർ ലക്ഷ്മി കൃപയിൽ നിര്യാതയായി. ഭർത്താവ് പഴവൂർ വാര്യത്ത് ശ്രീധരൻ. മകൾ അംബിക, മരുമകൻ ജയറാം. പേരക്കുട്ടികൾ രമ്യ, സൗമ്യ.
ആദരാഞ്ജലികൾ: warriers.org
