top of page

Radhakrishnan Warrier passed away

കോട്ടയം കഞ്ഞിക്കുഴി ഇറഞ്ഞാൽ വാര്യത്ത് (നാരായണമംഗലം) പരേതരായ പി യു രാമവാര്യരുടെയും കുന്നത്തു വാര്യത്ത് ലക്ഷ്മിക്കുട്ടി അമ്മയുടെയും മകൻ രാധാകൃഷ്ണ വാര്യർ (76) ഇന്ന് രാവിലെ നിര്യാതനായി.


അവിവാഹിതനാണ്.


സഹോദരങ്ങൾ : പരേതരായ ആനന്ദം ഗോപാലകൃഷ്ണ വാര്യർ, ശ്യാമള ശങ്കര വാര്യർ, കുമാർ എന്നിവരുടെയും, ശാന്ത സോമനാഥ്, കോട്ടയം മുൻ മുൻസിപ്പൽ കോർപ്പറേഷൻ ചെയർമാനായിരുന്ന  ഗോപാലകൃഷ്ണ വാര്യർ (അനിയൻ എന്നു വിളിക്കുന്ന K R G Warrier), രമാ കൃഷ്ണമൂർത്തി


ആദരാഞ്ജലികൾ: warriers.org



1,517 views2 comments
bottom of page