top of page

Radhakrishnan M passed away

എം.രാധാകൃഷ്ണൻ (77), പ്രിയം വില്ല, തൃശ്ശിലേരി (Rtd.ചീഫ് എഞ്ചിനീയർ KSEB) ഇന്ന് (22- മെയ് -2026) രാവിലെ 8 AM ന് കോഴിക്കോട്ടുള്ള വസതിയിൽ (സ്തുതി മന്ദിരം, തൊണ്ടയാട്, കോഴിക്കോട്) വെച്ച് നിര്യാതനായി. ഭാര്യ: അന്നമനട കണ്ണമ്പുഴ വാരിയത്ത് ഉഷ. സംസ്കാരം ഇന്ന് ഉച്ച തിരിഞ്ഞ് 3 PM ന് കോഴിക്കോട് ശാന്തിഗിരി ആശ്രമത്തിൽ വെച്ച് നടത്തപ്പെടും.

ആദരാഞ്ജലികൾ 🙏: WARRIERS.org


 
 
 

1 Comment


പ്രണാമം🙏

Like
bottom of page