Radhakrishna Warrier passed away
- warriers.org
- Feb 7, 2022
- 1 min read
രാധാകൃഷ്ണവാര്യർ 82 വയസ്സ് വടക്കെ വാര്യം കുത്തന്നൂർ ( നാലുപുര), (പാലക്കാട്) ഇന്നലെ (6-2-22) വൈകിട്ട് ഇഹലോകവാസം വെടിഞ്ഞ വിവരം വ്യസന സമേതം അറിയിക്കുന്നു.
അവിവാഹിതനാണ്.
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ...