top of page

Radhadevi passed away

മറിയപ്പള്ളി ശ്രീചക്രയിൽ രാധാദേവി (84) നിര്യാതയായി. ഭർത്താവ് പരേതനായ ഉണ്ണികൃഷ്ണ വാര്യർ. സംസ്കാരം നാളെ (9/5/25) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ..

മക്കൾ : ഷീല,ഷാജി, ഷിബി

മരുമക്കൾ: സുരേന്ദ്രകുമാർ, ഇന്ദു,ഗീത.

ആദരാഞ്ജലികൾ 🙏: warriers.org



1 Comment


ആദരാഞ്ജലികൾ....

Like
bottom of page