top of page

Radha Venugopal passed away

Writer's picture: warriers.orgwarriers.org

പട്ടാമ്പി ഓങ്ങല്ലൂർ ശാന്തി നിലയത്തിൽ രാധാ വേണുഗോപാൽ (81) വാർദ്ധക്യ സഹജമായ അസുഖത്താൽ ഇന്നു രാവിലെ 10.15 ന് നിര്യാതയായി.

ഭർത്താവ് : പരേതനായ പൊറ്റയിൽ വാര്യത്ത് വേണുഗോപാൽ ( റിട്ട. മാനേജർ ദേനാ ബാങ്ക് ) ശ്രീകൃഷ്ണപുരം പടിഞ്ഞാറേ വാര്യത്ത് കുടുംബാംഗമാണ്.

മക്കൾ: നന്ദകുമാർ , വേണുഗോപാൽ (ഉണ്ണി), ശ്രീഹരി, രേഖ,

മരുമക്കൾ: സന്ധ്യ, പ്രസന്ന, ജലജ, രാജേഷ്.


സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വിട്ടു വളപ്പിൽ .

May her atma attain moksha: warriers.org



1,346 views0 comments

Comments


bottom of page