Radha Varasyar passed away
- warriers.org

- Dec 19, 2025
- 1 min read
മുളങ്ങ് വാര്യത്ത് രാധ വാരസ്യാർ, 81 വയസ്സ് ( രാധാസദനം, തത്തനംപിള്ളി ക്ഷേത്രത്തിന് സമീപം, തൈക്കാട്ടുശ്ശേരി ),
ഇന്ന് 19 ഡിസംബർ 2025 വെള്ളിയാഴ്ച, രാവിലെ നിര്യാതയായി. പരേതനായ ചിറ്റിച്ചാത്തക്കുടത്ത് രാമവാര്യരുടെ പത്നിയാണ്.
മക്കൾ:
സതീശൻ, ശശികുമാർ, രമേശൻ, സുരേഷ്.
മരുമക്കൾ:
ജയശ്രീ, സിന്ധു, പ്രിയ, ഇന്ദു.
സംസ്കാരം ഇന്ന് 19 ഡിസംബർ 2025 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടു വളപ്പിൽ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 94478 12395
ആദരാഞ്ജലികൾ 🙏: warriers.org



ആദരാഞ്ജലികൾ....