രാധ വാരസ്യാർ,(75) എടലപ്പിള്ളി വാരിയം നന്ദിപുലം ഇന്ന് നിര്യാതയായി. മാവുണ്ടിരി വാരിയത്ത് രാധാകൃഷ്ണവാരിയർ ഭർത്താവാണ്. മക്കൾ, രാജേഷ് (ജൂനിയർ സൂപ്രണ്ട്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയരക്ടറേറ്റ്), രാജി (റേഷനിങ് ഇൻസ്‌പെക്ടർ, സിവിൽ സപ്ലൈസ്, ചാലക്കുടി) മരുമക്കൾ : ജയചന്ദ്രൻ, കാവിൽ വാരിയം കൊടകര (പ്രൊഫസർ, എഞ്ചിനീയറിങ് കോളേജ്, അടൂർ) സുസ്മിത, മരുതനകത്ത് വാരിയം, തൃശ്ശിലേരി, വയനാട്. സംസ്കാരം നാളെ രാവിലെ 8 മണിക്ക് വീട്ടു വളപ്പിൽ
ആദരാഞ്ജലികൾ: warriers.org
Comentarios