top of page

Radha Varasyar passed away

ചളവറ വാരിയത്ത് രാധ വാരസ്യാർ 80 വയസ്സ് (29-04-2026) രാത്രി 10:00 മണിക്ക് നിര്യാതയായി.

ഭർത്താവ് പരേതനായ ശങ്കരൻകുട്ടി വാരിയർ പൂതൃക്കോവിൽ വാരിയം.

മക്കൾ പരേതനായ കൃഷ്ണകുമാർ, അനിൽകുമാർ, രാജേഷ്. മരുമക്കൾ ജലജ,മീന,രേഖ. ശവസംസ്കാരം ഇന്ന് 30-04-2026 ഉച്ചക്ക് 2:00 ഐവർമഠത്തിൽ.

ആദരാഞ്ജലികൾ 🙏: WARRIERS.org




 
 
 

2 Comments


ആദരാഞ്ജലികൾ....

Like

PK W
PK W
Apr 30

ആദരാഞ്ജലികൾ 🙏🙏🙏 ഓം ശാന്തി 🙏

Like
bottom of page