top of page
Writer's picturewarriers.org

Radha Varasyar passed away

മേലേപ്പാട്ട് വാരിയത്ത് പരേതനായ ശ്രീ. രാമവാര്യരുടെ ഭാര്യ നെടുങ്ങോട്ടൂർ പടിക്കൽ വാരിയത്ത് രാധ വാരസ്യാർ (തൃപ്രങ്ങോട് ) (88 വയസ്സ്) ഇന്നലെ (01-10-2021 ന്) നിര്യാതയായി. സംസ്കാരം ഇന്ന് (2/10/21 ന് ) കാലത്ത് 9 മണിക്ക് ഐവർ മഠത്തിൽ). മക്കൾ പരേതയായ രമ, ഗീത, ചന്ദ്രൻ, പരേതനായ രവി, അനിത. മരുമക്കൾ വിജയരാഘവൻ, ശ്രീദേവി, കൃഷ്ണദാസ്.

ആദരാഞ്ജലികൾ: warriers.org



1,433 views2 comments

2 Comments


unnipoojabkm
Oct 02, 2021

ആദരാഞ്ജലികൾ

Like

ramuewarrier1947
Oct 02, 2021

Aadaraajalikal KV Ramakrishnan Kumaranellore Variem

Like
bottom of page