top of page

R.Ramachandran passed away

ആലപ്പുഴ തോണ്ടൻകുളങ്ങര തെക്കെ വാര്യത്ത് R. രാമചന്ദ്രൻ (71) ഇന്ന് ( ജനുവരി 30, 2024) ഉച്ചയ്ക്ക് 1.35 ന് ബാംഗ്ലൂരിൽ വച്ചു ദിവംഗതനായി.

സഹധർമ്മിണി - പരേതയായ പ്രസന്ന കുമാരി

മക്കൾ - പ്രീതി (കോയമ്പത്തൂർ)

പ്രദീപ് ( ബാംഗ്ലൂർ)

സഹോദരങ്ങൾ

രമേശ് ബാബു ( ദില്ലി)

സുബ്രഹ്മണ്യൻ (ബാബു, എറണാകുളം)

മധുസൂദനൻ ( എറണാകുളം )

ആദരാഞ്ജലികൾ: warriers.org


1,685 views1 comment

1 Comment


ആദരാഞ്ജലികൾ....

Like
bottom of page