മുൻകാല കമ്മ്യൂണിസ്റ്റ് നേതാവ് പരേതനായ പൊയിലത്ത് രാമവാരിയരുടെ ഭാര്യ ശ്രീമതി പി.വി.തങ്കം - 89 വയസ്സ് - നിര്യാതയായി.
മക്കൾ ആർ. സുഗതകുമാരി, ആർ. അജിത് കുമാർ, ആർ. അനിൽകുമാർ പരേതരായ ആർ. രവികുമാർ, ആർ. ജയചന്ദ്രൻ എന്നിവരാണ്.
മരുമക്കൾ പ്രേമ രവി, വനജ ജയൻ, ഷീജ അജിത്, ദിവ്യ അനിൽ, പരേതനായ നടരാജൻ എന്നിവരും ആണ്.
സംസ്കാരം ബുധനാഴ്ച (29.01.2025) രാവിലെ 10 മണിക്ക് പാമ്പാടി ഐവർമഠത്തിൽ.
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ....