top of page

PV Sethumadhava Warrier Passed away


ചെറിയതെന്നാട്ടുമന മാധവൻ നമ്പൂതിരിയുടെയും തിരുവാലി പടിഞ്ഞാറെപ്പാട്ട് വാര്യത്ത് ഇതുക്കുട്ടി വരസ്യാരുടെയും മകനായ സേതു മാധവ വാരിയർ (89) വയസ്സ് വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്നലെ (24-08-2026) വൈകീട്ട് 7 മണിക്ക് ഏലംകുളം സ്വവസതിയിൽ വച്ചു നിര്യാതനായി.


ചിറ്റമങ്കലൂർ വാര്യത്തെ ശ്രീമതി സാവിത്രി ആണ് സഹധർമ്മിണി.


മക്കൾ : ദേവകുമാർ എസ്, സ്മിത എസ്


മരുമക്കൾ : രഞ്ജിത ദേവകുമാർ ( പടിക്കൽ വാര്യം ), വാസുദേവ് വാര്യർ( മണലിൽ തൃക്കോവിൽ വാര്യം)


സംസ്കാരം ഇന്ന് (25-08-2026) ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.


വിശദ വിവരങ്ങൾക്ക്

Name: ദേവ് കുമാർ

Phone No: +91 97395 30168


ആദരാഞ്ജലികൾ🙏 warriers.org


PV sethumadhava Warrier (89) son of Cheriya thannaattu mana Madhavan namboodiri and Thiruvali Padinjareppattu Warriem Ethikkutty warassyar , passed away yesterday (24-08-2026) at 7 PM due to age related illness.


Wife : Smt. Savithri of Chittamangallore warriem


Children : Dev Kumar S , Smitha S


Daughter in law : Ranjitha Dev Kumar (Padikkal warriem)


Son in law : Vasudev Warrier ( Manalil thrikkovil warriem)


Cremation today (25-08-2026) afternoon at residential premises


For Details Contact:

Name:Dev Kumar

Phone No:+91 97395 30168


May his atma attain moksha. 🙏 warriers.org


👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow


Comments


bottom of page