top of page

PV Sankunni warrier passed away

കടുങ്ങപുരത്ത് (അങ്ങാടിപ്പുറം, മലപ്പുറം ജില്ലയിൽ) തെക്കേ വാരിയത്ത് ശ്രീ പി.വി. ശങ്കുണ്ണി വാരിയർ (93) 22.08.2021 ന് സ്വവസതിയിൽ വച്ച് നിര്യാതനായി. റിട്ട. അഗ്രികൾച്ചറൽ ഓഫീസറായിരുന്നു'

ഭാര്യ. പരേതയായ ഇന്ദിര വാരസ്യാർ

മകൾ ‌: അനിത കെ.വി

മരുമകൻ: ഹരിഹരൻ

ആദരാഞ്ജലികൾ : warriers.org


ree

1 Comment


subashwarrier
subashwarrier
Aug 23, 2021

ആദരാഞ്ജലികൾ....

Like
bottom of page