top of page

PV Krishna Warrier passed away

കണ്ണാടി: കാവുവട്ടം മായ നിവാസിൽ പുളിയങ്കാവ് വാര്യത്ത് പി.വി.കൃഷ്ണ വാര്യർ (84) അന്തരിച്ചു. ഭാര്യ: രാധാമണി മക്കൾ: മുരളീധരൻ, മാലിനി, ശിവദാസൻ മരുമക്കൾ: ശശിധരൻ, കുമാരി

Ph: 9744230979

ആദരാഞ്ജലികൾ: warriers.org




998 views1 comment
bottom of page