top of page

PT Chandrasekhara Warrier passed away

പി ടി ചന്ദ്രശേഖര വാര്യർ, തൃച്ചംബരം, തളിപ്പറമ്പ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് റിട്ടയേർഡ് സെക്രട്ടറി, 75 വയസ്സ് അന്തരിച്ചു. ഭാര്യ ടി ശാന്താകുമാരി, മക്കൾ ജയരാജ്‌, വിജയരാജ്,മരുമക്കൾ രേഖശ്രീ, ഗ്രീഷ്മ, പെങ്ങൾ പി ടി രാജലക്ഷ്മി പെങ്ങളുടെ ഭർത്താവ് ടി നാരായണ വാര്യർ സഹോദരൻ പി ടി നാരായണൻകുട്ടി സഹോദരന്റെ ഭാര്യ എം രാധാമണി. ശവസംസ്കാരം 9.5.22 ന് തൃച്ചംബരം സമുദായ സ്മാശനത്തിൽ . 9.5.22 ന് രാവിലെ 8 മണിയോടെ ഭവ്തീക ശരീരം തൃച്ചംബരം മംഗളാ റോഡിൽ ഉള്ള ഭവനത്തിൽ എത്തുമെന്ന് പ്രദീക്ഷിക്കുന്നു.



1,098 views2 comments
bottom of page