top of page

Professor M. K. Chandrasekhara Warrier (Sivan, 79) passed away

17 hours ago
1 min read

ചെങ്ങമനാട് തെക്കെ വാര്യത്ത് (ഹിരണ്മയം) പ്രൊഫസർ എം. കെ. ചന്ദ്രശേഖര വാര്യർ (ശിവൻ - 79 വയസ്) നിര്യാതനായി.


അങ്കമാലി യൂണിറ്റ് അംഗവും കോലഞ്ചേരി സെയ്ന്റ് പീറ്റഴ്സ് കോളേജ് മുൻ ഹിന്ദി വിഭാഗം മേധാവിയുമായിരുന്നു അദ്ദേഹം. (വളയൻചിറങ്ങര മണക്കാട്ട് വാര്യം കുടുംബാംഗമാണ്).


ഭാര്യ :- ശാന്തകുമാരി കെ. എൽ (റിട്ട. എ ജി എം, ബി എസ് എൻ എൽ).

മകൻ :- കൃഷ്ണചന്ദ്ര (കൊച്ചി സർവകലാശാല).

മരുമകൾ :- കവിത.


അന്ത്യോപചാരം അർപ്പിക്കുന്നതിനായി ഇന്ന് (22-09-2026) രാവിലെ 8 മണിക്ക് ചെങ്ങമനാടുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

സംസ്ക്കാരം :- 22-09-2026 വൈകുന്നേരം 4 മണിക്ക്.



ആദരാഞ്ജലികൾ 🙏

ഓം ശാന്തി🙏 warriers.org



Professor M. K. Chandrasekhara Warrier (Sivan, 79) of Chengamanad Thekke Warriam (Hiranmayam), Angamaly Unit Member and former Head of the Hindi Department at St. Peter's College, Kolenchery, passed away.


He is a member of the Valayanchirangara Manakkattu Warriam family.


Wife: Santhakumari K. L. (Retd. AGM, BSNL).

Son: Krishnachandra (Kochi University).

Daughter-in-law: Kavitha.


Arrival at the residence (Chengamanad): 22-09-2026 at 8:00 AM for paying last respects.

Cremation: 22-09-2026 at 4:00 PM.


Our heartfelt condolences.

May the Atma attain Moksha.

Om Shanti. 🙏 warriers.org



👥 Join our Official WhatsApp Group: Click Here to Join 📢 Follow our Official WhatsApp Channel: Click Here to Follow


Comments


bottom of page