Prof. Mohanan M passed away
- warriers.org

- 5 days ago
- 1 min read
പരേതരായ പുതിയ കുന്നത്ത് അച്ചുതവാരിയരുടേയും മണ്ണഴി പത്മാവതി വാരസ്യാരുടേയും മകനും മുൻ മണ്ണുത്തി കാർഷിക സർവകലാശാല അദ്ധ്യാപകനുമായ പ്രൊഫ എം. മോഹനൻ (68) [ വന്ദനം, തൃത്താമരശ്ശേരി ക്ഷേത്രത്തിന് സമീപം, അവിണിശ്ശേരി ] ഇന്ന് 7 ഡിസംബർ 2025ന്, ഞായറാഴ്ച, നിര്യാതനായി. ഭാര്യ അഡ്വ. എ. ഗിരിജ. മക്കൾ വന്ദന, വൃന്ദ. മരുമകൻ സരുൺ. ഭൗതിക ശരീരം നാളെ 8 ഡിസംബർ 2025 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സ്വവസതിയിൽ എത്തിക്കും. 10 മണിയോടെ ചടങ്ങുകൾ ആരംഭിക്കും. സംസ്കാരം 12 മണിയോടെ പാറമേക്കാവ് ശാന്തിഘട്ടിൽ വെച്ച്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9491069023
ആദരാഞ്ജലികൾ 🙏: warriers.org



ആദരാഞ്ജലികൾ....