top of page
Writer's picturewarriers.org

Prof.M.Madhavi passed away

പ്രൊ . എം. മാധവി (70) , W/O കുഞ്ഞിരാമ വാര്യർ (നന്ദനം, ഗാന്ധിനഗർ, പൂച്ചിറ, പാലക്കാട്‌ ) നിര്യാതയായി.

മകൾ മിനി (അമേരിക്ക) , മകൻ സുനിൽ , മരുമകൻ ജ്യോതിഷ്, പേരക്കുട്ടി ആകാശ് .

സഹോദരങ്ങൾ:

പരേതനായ സുധാകര വാര്യർ (തൃശ്ശിലേരി,വയനാട് )

പരേതനായ നന്ദകുമാർ (മാനന്തവാടി, വയനാട് )

പരേതനായ എം.ബാലഗംഗാധരൻ (തൃശ്ശിലേരി, വയനാട് )

എം. മുരളീധരൻ (തൃശ്ശിലേരി, വയനാട് )

എം.രാധാകൃഷ്ണൻ (കോഴിക്കോട്)

എം.നാരായണി വാരസ്യാർ

(ചങ്ങരം കുളം)

എം. പ്രിയംവദ (തൃശ്ശിലേരി, വയനാട്)

എം. വാസന്തി (കല്പറ്റ , വയനാട്)

എം. ഭാഗ്യലത (തൃശ്ശിലേരി, വയനാട് )


സംസ്ക്കാരം 26-01-2023 ന് പാലക്കാട്‌ ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ നടന്നു.


പിണ്ഡ അടിയന്തിരം February 5 ന് തിരുവില്വാമല ഐവർ മഠത്തിൽ വെച്ച് നടത്തുന്നതാണ്.


ആദരാഞ്ജലികൾ : warriers.org


1,055 views0 comments

Comments


bottom of page