top of page

Praveen passed away

ഒറ്റപ്പാലം പലപ്പുറത്തു കിഴക്കെപ്പാട്ട് വാരിയത് പങ്കജ വാരസ്യരുടെയും തേൻചേറി വാരിയത് കൃഷ്ണൻ കുട്ടി വാരിയരുടെയും മകൻ പ്രവീൺ (45) നിര്യാതനായി അവിവാഹിതനാണ് സഹോദരങ്ങൾ സുനിൽ അനിൽ പ്രമോദ് മരണനന്തര ചടങ്ങുകൾ 9.30 ന് ivormadom ത്തിൽ.

ആദരാഞ്ജലികൾ: warriers.org




1 Comment


subashwarrier
subashwarrier
Jan 14, 2022

ആദരാഞ്ജലികൾ ....

Like
bottom of page