top of page

Prasanna Ramesh celebrated Shashtipurthy

കോട്ടയം പാക്കിൽ തെക്കേടത്ത് വാര്യത്ത് പരേതയായ ലക്ഷ്മിക്കുട്ടിയമ്മയുടെയും, ചങ്ങനാശ്ശേരി മുക്കട കിഴക്കേ വാര്യത്ത് മാധവ വാര്യരുടേയും മകളും, പരേതനായ വീപ്പാട്ട് വാര്യത്ത് രമേശ് വാര്യരുടെ പത്നിയുമായ പ്രസന്ന രമേശ്‌ മക്കളോടും മറ്റു കുടുംബാംഗങ്ങളോടുമൊപ്പം 9 ഫെബ്രുവരി 2022-ൽ സ്വവസതിയിൽ വച്ച് ഗണപതി ഹോമം, കലശ പൂജ, എന്നിവയോടുക്കൂടി ഷഷ്ടിപൂർത്തി ആഘോഷിച്ചു.


മക്കൾ : അഞ്ജലി രമേശ് & ആതിര രമേശ്

മരുമക്കൾ: രിജു ആർ.വി & മഹേഷ് ബാബു

കൊച്ചുമക്കൾ: പാർവതി ആർ, ഗൗരി ആർ & അനുകൃതി എം.എ

ആശംസകൾ: warriers.org











870 views0 comments
bottom of page