Prakash Warrier passed away
- warriers.org
- May 25, 2022
- 1 min read
മണ്ണാർക്കാട് അരകുറിശ്ശി വാര്യത്ത് താമസിക്കുന്ന പ്രകാശ് വാര്യർ (54) (ഉമ്മയൂർ പുത്തൻ വാര്യം) ഇന്ന് പുലർച്ചെ നിര്യാതനായി. സംസ്ക്കാര ചടങ്ങുകൾ പാമ്പാടി ഐവർമഠത്തിൽ .
ഭാര്യ സതി പ്രകാശ് മകൻ സൂരജ് മകൾ സൂര്യ
ആദരാഞ്ജലികൾ : warriers.org

Heartfelt condolences
ആദരാഞ്ജലികൾ...