Prahladan AK passed away
- warriers.org

- Jun 18
- 1 min read
അവിട്ടത്തുർ വാരിയത്ത് Dr കൃഷ്ണൻകുട്ടി വാരിയരുടേയും പന്നിയം പിള്ളി വാരിയത്ത് നാരായണികുട്ടിയുടേയും മകൻ പ്രഹളാദൻ, 82, 17.06.25 ന് വൈകിട്ട് അന്തരിച്ചു .
(Ex- Dufar Interfran , (crocin) )
ഭാര്യ : സുമംഗല ,
മകൾ : അഞ്ജന മനോജ്
മരുമകൻ : മനോജ്
സഹോദരങ്ങൾ : സുലോചന അച്ചുതൻ (കോഴിക്കോട് ) , ചന്ദ്രമതി ( ചക്കംകുളങ്ങര )
സംസ്ക്കാരം ഇന്ന് 3.30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടന്നു.
ആദരാഞ്ജലികൾ 🙏: WARRIERS.org




Comments