top of page

Prabhakumar passed away

മുള്ളൂർക്കര കാഞ്ഞിരശ്ശേരി ഇന്ദിരാഭവനത്തിൽ പരേതനായ ബാലകൃഷ്ണവാര്യരുടേയും ഇന്ദിരവാരസ്യാരുടേയും മകൻ പ്രഭ കുമാർ (61വയസ്സ്) ഇന്ന് (23-05-2021) അപകടം മൂലം അന്തരിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു.

ദയ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു.

ഭാര്യ പഴവൂർ തെക്കേ ഇളംകൂററിൽ ജയന്തി.

മക്കൾ ഗായത്രി, ഗോപിക.


Prabhakumar, 61, of Kanjirassery Warriem , Mullurkara, via. Wadakanchery ,Thrissur district passed away on 23-05-2021.


Wife: Jayanthi .

Daughters: Gayathri & Gopika.


May his atma attains moksha: warriers.org



1,539 views0 comments

Opmerkingen


bottom of page