top of page

Prabhakara Warrier passed away

കൊടുമ്പ്: കരിയാംങ്കോട് വാരിയത്ത് കെ. വി. പ്രഭാകരവാരിയർ ( തങ്കപ്പവാരിയർ), (85 വയസ്സ്) തിരുവാലത്തൂർ ശിവപ്രഭയിൽ നിര്യാതനായി. ഭാര്യ തിരുവാലത്തൂർ പുത്തൻ വാരിയത്ത് കൊച്ചമ്മുവാരസ്യാർ. മകൾ ശ്രീ കല, മരുമകൻ സദാശിവൻ വാരിയർ. സംസ്ക്കാരം തിങ്കളാഴ്ച ( 05/01/2025) - കാലത്ത് 9 മണിക്ക് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.


ആദരാഞ്ജലികൾ 🙏: WARRIERS.org



Comments


bottom of page