Prabhakara Warrier passed away
- warriers.org

- Sep 8, 2022
- 1 min read
ഇടപ്പിള്ളി പടിഞ്ഞാറെ വാര്യത്തു ശ്രീ പി എ പ്രഭാകര വാര്യർ (92) ഇന്ന് 08/09/22 വ്യാഴം രാവിലെ 5.30ന് വാർദ്ധക്യസഹജമായ അസുഖം മൂലം വിഷ്ണുപാദം പൂകി. ഭാര്യ ആലുവ ചെറിയത്തു വാര്യത്തു സതീദേവി. മകൾ അംബിക സോമനാഥൻ. മരുമകൻ എസ് സോമനാഥ വാര്യർ. കൊച്ചു മകൻ അശ്വിൻ.സംസ്കാരം വൈകുന്നേരം 4മണിയ്ക്ക് ശേഷം ഇടപ്പിള്ളി മോക്ഷധാമിൽ
ആദരാഞ്ജലികൾ: warriers.org



ആദരാഞ്ജലികൾ....