top of page

Poornima married Rahul

ഹരിപ്പാട് തൃപ്പക്കുടത്ത് വാര്യത്ത് ഡോ. രേഖ, കുണ്ടുകുളങ്ങര വാര്യത്ത് ജയദേവൻ ദമ്പതികളുടെ മകൾ പൂർണ്ണിമയും, കറുകപ്പള്ളി വാര്യത്തെ ബിന്ദു, ഇടക്കുന്നി വാര്യത്തെ രാംകുമാർ ദമ്പതികളുടെ മകൻ രാഹുലും പാലക്കാട് പാർവ്വതി കല്യാണ മണ്ഡപത്തിൽ വച്ച് 18-5-2026 ന് വാഹിതരായി.


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: WARRIERS.org



 
 
 
bottom of page