PM Kunhirama Warrier passed away
പിഎം കുഞ്ഞിരാമവാരിയർ, മാവുങ്കാൽ, 90 വയസ്സ്, റിട്ടയേഡ് ബി.ഡി.ഒ, ഇന്ന് (24-06-2021)രാവിലെ 3 45 ന് അന്തരിച്ചു. ഭാര്യ രാധാംബിക കൊടവലം. മക്കൾ രമ, സുഭദ്ര, സീത, ഉഷ. മരുമക്കൾ സോമനാഥൻ ഇ, വാസുദേവൻ എം.വി, പുരുഷോത്തമ വാരിയർ, സുനിൽ കുമാർ കെ. സഹോദരങ്ങൾ ഭാർഗവി വാരസ്യാർ (late), ഭാഗീരഥി വാരസ്യാർ, ഉമാ ലക്ഷ്മി വാരസ്യാർ, ചന്ദ്രശേഖര വാരിയർ (late), സുമംഗല വാരസ്യാർ (late), ശ്രീദേവി വാരസ്യാർ. സംസ്കാരം രാവിലെ 10 മണിക്ക്.
ആദരാഞ്ജലികൾ: warriers.org
