PK Vishwanatha Warrier passed away
- warriers.org

- 4 days ago
- 1 min read
*വിശ്വമ്മാവൻ (പി.കെ. വിശ്വനാഥ വാര്യർ - 76 വയസ് ) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ന് വൈകുന്നേരം 4.45 ന് നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. മരണാനന്തര ചടങ്ങുകൾ നാളെ (വ്യാഴം) രാവിലെ 11.30 ന് ഒറ്റശേഖരമംഗലം ശ്രേയസ് വാര്യത്ത്.*
ആദരാഞ്ജലികൾ 🙏: WARRIERS.org



ആദരാഞ്ജലികൾ...