top of page

Perumthrikkovil Variam family get-together

Dec 26, 2025
1 min read

ചങ്ങനാശ്ശേരി പെരുന്ന പെരും തൃക്കോവിൽ വാര്യം കുടുംബമേള (സ്നേഹസാരംഗി 2) 2025 ഡിസംബർ 26 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ചങ്ങനാശേരി എ സി റോഡിലുള്ള കോണ്ടൂർ ബാക് വാട്ടേഴ്സ് റിസോർട്ടിൽ വച്ച് നടന്നു കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള എല്ലാ കുടുംബാഗംങ്ങളും കൂടാതെ ചെന്നെ, ബാംഗ്ലൂർ, മുംബൈ, റായ്പൂർ, കാനഡ, യുഎസ്.എ, ആസ്ട്രേലിയ ,സിംഗപ്പൂർ,

യു കെ മുതലായ രാജ്യങ്ങളിൽ നിന്നും ഉള്ള കുടുംബാംഗങ്ങളും പങ്കെടുത്തു. എൺപതോളം അംഗങ്ങൾ പങ്കെടുത്ത ഈ അവസരത്തിൽ വിവിധ കലാപരിപാടികളും വിനോദ പരിപാടികളും ഉണ്ടായിരുന്നു.

ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐




Comments


bottom of page