ചക്കംകുളങ്ങര വാരിയത്ത് പീതാംബര വാരിയർ (84) ഇന്ന് (6-9-2023) 2.30ന് ഗുരുവായൂരിൽ വെച്ച് അന്തരിച്ചു.
ഭാര്യ : സരോജിനി (അമ്മിണി )
മക്കൾ:രാജീവ്, സജീവ്
മരുമക്കൾ: സുചിത്ര, അഞ്ജു.
സംസ്കാരം നാളെ (7-09-2023) 12 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ .
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ...