top of page
Writer's picturewarriers.org

Parvathi Warasyar passed away.

കൊടുമ്പ് വൃന്ദാവൻ കോളനിയിൽ താമസിക്കും പാർത്തല വാരിയത്ത് പാർവതി വാരസ്യാർ (84) ഇന്ന് (9-6-21) പുലർച്ചെ 4 മണിക്ക് നിര്യാതയായി. പരേതനായ പുത്തൻ വാരിയത്ത് കൃഷ്ണ വാര്യരുടെ ഭാര്യയാണ്.

മക്കൾ :സേതു മാധവൻ, രാധാകൃഷ്ണൻ.

മരുമക്കൾ :രുഗ്മിണി ദേവി, സുഷമ. സംസ്കാരം ഇന്ന് രാവിലെ 11മണിക്ക് ഐവർ മഠത്തിൽ വച്ച് നടത്തുന്നു.

ആദരാഞ്ജലികൾ : warriers.org



954 views4 comments

4 Comments


subashwarrier
subashwarrier
Jun 09, 2021

ആദരാഞ്ജലികൾ....

Like

rema.svgwarrier
rema.svgwarrier
Jun 09, 2021

ആദരാഞ്ജലികള്‍

Like

Aadaranjalikal......

Like

ravi warrier
ravi warrier
Jun 09, 2021

പ്രണാ

Like
bottom of page