top of page

Parvathi Varasyar passed away

മാനേമംഗലത്ത് വാരിയത്ത് പാർവ്വതി വാരസ്യാർ (91 വയസ്സ് ) -W/O പുൽപ്പറ്റ വാരിയത്ത് നാരായണ വാരിയർ

ഇന്ന് രാവിലെ 10:15 ന് നിര്യാതയായി .

സംസ്കാര ചടങ്ങുകൾ നാളെ (22/12/2025) സ്വവസതിയിൽ - മാനേമംഗലത്ത് വാരിയം , കർക്കിടാംകുന്നു വെച്ച് ഉച്ചയ്ക്ക് 2 മണിക്ക് നടത്തുന്നതാണ്

മക്കൾ : Dr. മോഹനൻ ,

രവീന്ദ്രൻ , വിജയൻ , മുരളീധരൻ , ജയപ്രകാശ്, ഗോപകുമാർ , സത്യനാരായണൻ

മരുമക്കൾ - രമ , ഗിരിജ , സുജനി , പ്രീത , ഇന്ദു

ആദരാഞ്ജലികൾ 🙏: Warriers.org





1 Comment


subashwarrier
subashwarrier
Dec 21, 2025

ആദരാഞ്ജലികൾ....

Like
bottom of page