തൃപ്പേകുളത്ത് തെക്കെ വാരിയത്ത് പാർവ്വതി വാരസ്യാർ (96) വാർദ്ധക്യ സഹജമായ അസുഖ മൂലം ഇന്ന് ഉച്ചക്ക് 11.55 ന് വിഷ്ണു പാദം പൂകി . ഭർത്താവ് പരേതേനായ ശേഖരവാരിയർ പൂ ജ കുളങ്ങര വാരിയം
മക്കൾ :
ഗിരിജ വാരസ്യാർ
ശാന്ത വാരസ്യാർ
ശേഖരൻ കുട്ടി
ഉണ്ണി കൃഷ്ണൻ
സേതുമാധവൻ (86061 95993)
പത്മം വാരസ്യാർ
രുദ്രൻ
മരുമക്കൾ
പരേതനായ അച്ചുതൻ
ശേഖരൻ
ഉഷ
സുനിത
ഉഷ
ശങ്കരൻ കുട്ടി
രാധിക
ഭൗതികശരീരം തൃപ്പേകുളത്തുള്ള സ്വവസതിയിൽ - ശവസംസ്കാരം നാളെ രാവിലെ (11/9/2024) ബുധനാഴ്ച 9 ന് വീട്ടുവളപ്പിൽ വെച്ച്.
ആദരാഞ്ജലികൾ 🙏: warriers.org
Commenti