top of page

Parvathi Varasyar passed away

കൊരട്ടി: ചാഴൂർ എടക്കുന്നി വാരിയത്ത് പരേതനായ ഉണ്ണികൃഷ്ണവാരിയരുടെ പത്നി ചെറുവാളൂർ സ്ഫടികത്തിങ്കൽ വാരിയത്ത് പാർവ്വതിവാരസ്യാർ (91) നിര്യാതയായി. കൊച്ചിൻ ദേവസ്വം ബോർഡ് ജൂനിയർ സൂപ്രണ്ട് എസ്. വിജയകുമാർ മകനാണ്. മരുമകൾ: വീണ വിജയകുമാർ (ഒറവങ്കര വാരിയം, തളിപ്പറമ്പ്). സഹോദരങ്ങൾ: എസ്. എസ്.രാമവാരിയർ (കൊച്ചിൻ ദേവസ്വം ബോർഡ് റിട്ട. റവന്യൂ ഇൻസ്പെക്ടർ), പരേതരായ എസ്. മാധവിവാരസ്യാർ, എസ്. ശങ്കരവാരിയർ (കൊച്ചിൻ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ). സംസ്കാരം വ്യാഴാഴ്ച (20-07-2023)ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.

ആദരാഞ്ജലികൾ: warriers.org





1,065 views3 comments

3 commentaires


Unnikrishna Warrier
Unnikrishna Warrier
20 juil. 2023

ആദരാഞ്ജലികൾ... 🙏🏻🌹🌹🌹

J'aime

Narayanan Variar
Narayanan Variar
19 juil. 2023

🙏🙏ഒരു പിടി പൂക്കൾ അർപ്പിച്ച് 🌹🌹കൊണ്ട്🌹 " പ്രണാമം "🌹🌹🌹🌹

J'aime

subashwarrier
subashwarrier
19 juil. 2023

ആദരാഞ്ജലികൾ....

J'aime
bottom of page