top of page

Parvathi Varasyar passed away

പരേതനായ അക്ഷരശ്ലോക കലാകാരൻ ആവട്ടി താഴത്തുവീട്ടിൽ ടി.വി.ശങ്കര വാര്യരുടെ ഭാര്യ

പാർവതി വാരസ്യാർ

95 വയസ് നിര്യാതയായി.


മക്കൾ:

ലക്ഷ്മിക്കുട്ടി (ചാവശ്ശേരി) നാരായണൻ

(തളാപ്പ് കണ്ണൂർ) രാമചന്ദ്രൻ ഏറണാകുളം

വാസന്തി (ഇരിമ്പിളിയം )

പ്രസന്ന ( തൃഛംമ്പരം)

പരേതനായ ശശിധരൻ (തളിപ്പറമ്പ്)


മരുമക്കൾ:പി.ടി.മാധവൻ കുട്ടി

സി.വി.രാമകൃഷ്ണൻ. സി.പ്രേമകുമാരി ടി.വി.പത്മിനി

വി.വി.ശ്രീലത

പരേതനായ ടി.വി നാരായണവാര്യർ


ആദരാഞ്ജലികൾ: warriers.org


1,129 views2 comments
bottom of page