Parvathi Shankar passed away
- warriers.org
- Jul 2
- 1 min read
ചിരങ്കര വാരിയത്ത് പാർവതി ശങ്കർ ( ഉണ്ണി വാരസ്യാർ ) (86)ചൊവ്വാഴ്ച്ച 1.7.2025 വൈകീട്ട് 4.30 ന് ശിവപാദം പൂകി. ഭർത്താവ് പരേതനായ പൊന്നാനി പുത്തൻ വാരിയത്ത് ശങ്കരവാരിയർ ( ചന്ദ്രൻ ). മക്കൾ ശാന്തി, പരേതരായ ശോഭ,ഗിരിജ.മരുമകൻ ശ്രീധരൻ. സംസ്കാരം ബുധനാഴ്ച ഐവർ മഠത്തിൽ. മൃതദേഹം രാവിലെ 7.30 ന് ചെർപ്പുള്ളശ്ശേരിയിൽ നിന്നും കൊണ്ടുപോകും.
ആദരാഞ്ജലികൾ 🙏: warriers.org

Comments