top of page

Parvathi E V passed away

മലപ്പുറം, ചെറാട്ടുകുഴിയിൽ,'ഉപാസനയിൽ' താമസിക്കുന്ന ഇടത്തുപുറത്തുവാരിയത്തു ഇ വി.പാർവതി (68), (കോട്ടക്കൽ ആര്യ വൈദ്യശാല ഏജൻസി ഡീലർ മക്കരപറമ്പ് ),ഇന്നലെ 19/09/2025, കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വെച്ച്, നിര്യാതയായി.ഭർത്താവ് ടി. വി.ഉണ്ണികൃഷ്ണൻ (Rtd. ഫോറെസ്റ്റർ ) മക്കൾ സുജിത് (റിട്ടേഡ് SSB), സുമിത്ര (മുത്തൂറ്റ് ഫിൻ കോർപ്പ് മലപ്പുറം ).മരുമക്കൾ വന്ദന (അധ്യാപിക സെൻട്രൽ സ്കൂൾ കോഴിക്കോട് ), ജിതേഷ് (മെഡിക്കൽ റെപ്രേസെന്ററ്റിവ്).


സംസ്കാരം 20/09/2025- വൈകീട്ട് 3 മണിക്ക്.


ആദരാഞ്ജലികൾ 🙏: WARRIERS.org


ree



Comments


bottom of page