top of page

Parukutty Varasyar passed away


മങ്കര കണ്ണമ്പരിയാരം കി ഴക്കേ വാരിയം പാറുക്കുട്ടി വാരസ്യാർ (90) ഇന്നലെ (4-12-2025) അന്തരിച്ചു. സംസ്കാരം ഇന്നു 5-12-2025, 12ന്. ഭർത്താവ്: പരേതനായ ഉക്കാനിക്കോട് വാരിയത്ത് മാധവ വാരിയർ.

മക്കൾ: രാധ, ശിവദാസ്, നാരായണൻ, മണികണ്ഠൻ (റിട്ട. പ്ര ധാനാധ്യാപകൻ, എയു പിഎസ്, മാങ്കുറുശ്ശി), സുധ.

മരുമക്കൾ : രാഘവ വാരിയർ, ഗീത, ബാ ലകൃഷ്ണൻ, പരേതയായ നിർമല.

ആദരാഞ്ജലികൾ 🙏: warriers.org

ree


2 Comments


Ram Mohan
Ram Mohan
Dec 05

Om Shanti. Adaranjalikal

Like

ആദരാഞ്ജലികൾ.....

Like
bottom of page