top of page

Parukutty Varasyar passed away

തൃക്കളത്തൂർ വാരിയത്ത് ടി.എം. പാറുക്കുട്ടി വാരസ്യാർ ( പരേതനായ അന്തിനാട്ടു വാരിയത്ത് പുരുഷോത്തമവാരിയരുടെ പത്നിയും ഏറ്റുമാനൂർ ബോയ്സ് ഹൈസ്ക്കൂളിലെ മുൻ അദ്ധ്യാപികയും) 17.04.24ന് കോഴിക്കോട്ട് മകൻറെ വസതിയിൽ വച്ച് നിര്യാതയായി.

മക്കൾ ഃ- അനിത , അനിൽകുമാർ

മരുമക്കൾ ഃ- ജയമോഹൻ , ജയദേവി.

ആദരാഞ്ജലികൾ 🙏: warriers.org


762 views1 comment

1 Comment


ആദരാഞ്ജലികൾ

Like
bottom of page