top of page

Parukutty Varasyar passed away

പാറുക്കുട്ടി വാരസ്യാർ(അമ്മുക്കുട്ടി) (82 വയസ്സ്) , പഴയവടാനകൊട്ടാരത്തിൽ വാര്യം കുമ്മണ്ണൂർ , പാലാ, ഇന്ന് രാവിലെ 10.20ന് നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. ഭർത്താവ് പരേതനായ ചന്ദ്രശേഖര വാര്യർ.

മക്കൾ: മോഹന വാര്യർ, ഉഷാകുമാരി, ബാലകൃഷ്ണ വാര്യർ, ലേഖാമണി.

ആദരാഞ്ജലികൾ : warriers.org




1,191 views1 comment

1 Comment


subashwarrier
subashwarrier
Feb 08, 2022

ആദരാഞ്ജലികൾ...

Like
bottom of page