top of page

Parukutty Amma,85, passed away ( 05-05-2021)

Updated: May 25, 2021

പാറുക്കുട്ടി അമ്മ (85 ) W/O Late. R. P. വാരിയർ, ശ്രീനാരായണ പുരത്തു വാര്യം, ഉദയനാ പുരം, വൈക്കം. ഇന്ന് (5/5/2021)ഉച്ചയ്ക്ക് നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ -ബാലകൃഷ്ണവാരിയർ, രാമചന്ദ്രവാരിയർ, വിജയലക്ഷ്മി, ജയശ്രീ, അംബിക. മരുമക്കൾ - സുഭദ്ര, ശ്യാമള, എ. ടി. ഉണ്ണികൃഷ്ണ വാരിയർ, ടി. എസ്‌. കുമാർ, ചന്ദ്രശേഖര വാരിയർ. ആദരാഞ്ജലികൾ: warriers.org



4 views0 comments

Commenti


bottom of page