top of page

Parukkutty Varasyar (83) Passed Away

18 hours ago
1 min read

പറവൂർ മന്നം പ്രീതി നിവാസിൽ ശ്രീ. രുദ്രവാര്യരുടെ ഭാര്യ പാറുക്കുട്ടി വാരസ്യാർ (83) (അംബിക ടീച്ചർ) ഇന്നലെ (03/10/2026) രാത്രി 9 മണിക്ക് നിര്യാതയായി. സംസ്ക്കാരം ഇന്ന് (04/10/2026) സ്വവസതിയിൽ വെച്ച് ഉച്ചക്ക് 12 മണിക്ക്.


മക്കൾ : R പ്രീതി, R. പ്രസാദ്


മരുമക്കൾ C ഉണ്ണികൃഷ്ണൻ, അനിത R


ആദരാഞ്ജലികൾ 🙏:  warriers.org


Parukkutty Warasyar (83) (Ambika Teacher) wife of Sri. Rudra Warrier of 'Preethi Nivas' Paravur Mannam, passed away yesterday (03/10/2026) at 9 PM. The funeral will take place today (04/10/2026) at 12 PM at her residence.


Children: R. Preethi, R. Prasad;


Son-in-law: C. Unnikrishnan


Daughter-in-law : Anitha R.


May her Ātma attain Moksham. 🙏 warriers.org


👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow



Comments


bottom of page