top of page
Writer's picturewarriers.org

Parameshwara warrier passed away

ഹരിപ്പാട് കാട്ടുമഠത്തിൽ പരേതനായ ഭാസ്കരവാര്യരുടെയും കുമാരമംഗലത്തു വാര്യത് പരേതയായ അമ്മിണി അമ്മയുടെയും മകൻ റിട്ടയേർഡ് ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ ശ്രീ. പരമേശ്വര വാര്യർ ( 73 ) നിര്യാതനായി . ചങ്ങനാശ്ശേരി കഞ്ഞികണ്ടത്തിൽ ഗോപിവിലാസത്തിൽ ശ്രീമതി . വത്സലകുമാരിയാണ് സഹധർമിണി . മകൾ ദുര്ഗ . മരുമകൻ മഹേഷ് . സംസ്കാരകർമം : 12 ജൂലൈ 2022 ഹരിപ്പാട് സ്വവസതിയിൻ ഉച്ചക്ക് 2 മണിക് .

ആദരാഞ്ജലികൾ: warriers.org



1,185 views1 comment

1 Comment


subashwarrier
subashwarrier
Jul 12, 2022

ആദരാഞ്ജലികൾ....

Like
bottom of page