Parameshwara Warrier passed away

പറവൂർ പെരുവാരം ചെറുവല്ല്യാകുളങ്ങര പടിഞ്ഞാറേ വാര്യത്ത് പി. കെ. പരമേശ്വരവാര്യർ (89) ഇന്ന് രാവിലെ (11-07-2022) നിര്യാതനായി. സംസ്ക്കാരം പിന്നീട്.

മക്കൾ: ശ്രീകല, ശശികല, സൂര്യകുമാർ

മരുമക്കൾ: മോഹനൻ K R, രാജേന്ദ്രകുമാർ, സന്ധ്യ

ആദരാഞ്ജലികൾ: warriers.org



775 views1 comment