മഹാദേവപന്തൽ വാരിയത്ത് പാപ്പികുട്ടി വരാസ്യർ (91) ഒരവമ്പുറത്തു വെച്ചു നിര്യാതയായി. ഭർത്താവ് പരേതനായ കലങ്ങോട്ടിരി വാരിയത്ത് രാമ വാരിയർ.
മക്കൾ, കോമളവല്ലി, മോഹനകൃഷ്ണൻ ( റിട്ട. അദ്ധ്യാപകൻ ), രാമൻകുട്ടി (റിട്ട പഞ്ചായത്ത് സെക്രട്ടറി ), സതീദേവി (റിട്ട അധ്യാപക വി പി എ എം യൂ പി, പുത്തൂർ ), ജ്യോതികുമാർ (ബി എസ് ഫ് ), ലത ( അധ്യാപക, അനങ്ങനടി ഹൈസ്കൂൾ ), മരുമക്കൾ. ശങ്കരനാരായണൻ (റിട്ട ബി എസ് ഫ് ), സുമ ( ചെറുവണ്ണൂർ സ്കൂൾ പ്രധാന അധ്യാപക , ഗീത (പന്തലൂർ ഹൈസ്കൂൾ റിട്ട അധ്യാപക ), വേണുഗോപാലൻ (റിട്ട അദ്ധ്യാപകൻ അടക്കാപുത്തൂർ ഹൈസ്കൂൾ ), അമൃത, രഘു (റിട്ട ആർമി ).
സംസ്‍കാരം നാളെ (08-08-2023) രാവിലെ ചൊവ്വ അരക്കുപറമ്പ് തറവാട്ടു വീട്ടിൽ.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ....
ആദരാഞ്ജലികൾ 🙏