top of page

Pankaja Varasyar passed away

പാലപ്പുറത്തു കിഴക്കെപ്പാട്ട് വാരിയത് പങ്കജ  വാരസ്യാർ (84)  ഇന്ന് 29.8.25 വെള്ളിയാഴ്ച  വൈകുന്നേരം 3.00മണിക്ക് അന്തരിച്ചു.  സംസ്കാരം  30.8.25 (ശനി ) രാവിലെ 9.30 മണിക്ക്  ഐവർമഠത്തിൽ.  ഭർത്താവ് : പരേതനായ  തേഞ്ച്ചീരി വാരിയത് കൃഷ്ണൻ കുട്ടി വാരിയർ, മക്കൾ : സുനിൽ, അനിൽ, പരേതനായ പ്രവീൺ,പ്രമോദ്.  മരുമക്കൾ :  പ്രീതി, ജിഷ, അജിത


ആദരാഞ്ജലികൾ 🙏: warriers.org


ree

1 Comment


ആദരാഞ്ജലികൾ.....

Like
bottom of page