പമ്പാവാസൻ (ഉണ്ണി വാരിയത്ത് ),58 വയസ്സ്, ഇന്ന് (7-10-2021) രാവിലെ നിര്യാതനായി. പടിക്കൽ വാരിയത്ത് ഉണ്ണികൃഷ്ണവാരിയരുടേയും (late)കിടങ്ങഴി പടിഞ്ഞാറെ വാരിയത്ത് പങ്കജാക്ഷി വരസസ്യരുടെയും (late) മകനാണ്. ഗീത അയ്യപ്പൻ വാരിയത്ത് ആണ് ഭാര്യ.
സംസ്കാരം പാലക്കാട് നടന്നു.
ആദരാഞ്ജലികൾ: warriers.org
Aadaraajalikal K V Ranakrishnan Kumaranellur Variem Aanjaneyam Edakkuni Ollur Thrissur
Praying for the sadgathi of the departed atma