top of page
Writer's picturewarriers.org

Painkulangara Variam family get-together

പൈങ്കുളങ്ങരവാര്യം കുടുംബ സംഗമം.

പറവൂര്‍ മനക്കപ്പടി പൈങ്കുളങ്ങരവാര്യം വാര്യം കുടുംബസംഗമം കോട്ടയം കുറ്റൂക്കാരന്‍ ഗാര്‍ഡന്‍സില്‍ വച്ച് നവംബര്‍ 9, 10 തീയതികളില്‍ നടന്നു.

കുട്ടികളുടെ കലാപരിപാടികളും തിരുവാതിരകളിയും ഫോട്ടോഗ്രാഫി മല്‍സരങ്ങളും ഉണ്ടായിരുന്നു.

വിജയികള്‍ക്ക് സമ്മാനദാനം നടത്തി..

ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org


890 views0 comments

Comments


bottom of page